നിര്യാതയായി

Keralanewsmedia

നിര്യാതയായി

  തിരുവനന്തപുരം :പാചല്ലൂർ തുണ്ടത്തിൽവീട്ടിൽപരേതനായ രാമചന്ദ്രപണിക്കരുടെ ഭാര്യ ഹൈമാവതി (89) നിര്യാതയായി. മക്കൾ: ജലജകുമാരി,  സുരേഷ് കുമാർ, ജയശ്രീ, പരേതരായ സുനിൽകുമാർ,

 കുമാരി ജയന്തി. മരുമക്കൾ: പ്രഭാകരൻ, ശൈലജ, പരേതരായ കമലാസനൻ, സുരേന്ദ്രൻ എന്നിവർ മരുമക്കളുമാണ്. സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ