കാരേറ്റ് പാലോട് റൂട്ടിൽ രാത്രി ബസ് ഇല്ലന്ന്പരാതി

റിപ്പോർട്ട്‌ :ബിജു കൊപ്പം

കാരേറ്റ് പാലോട് റൂട്ടിൽ രാത്രി ബസ് ഇല്ലന്ന്പരാതി

കാരേറ്റ് പാലോട് റൂട്ടിൽ രാത്രി ബസ് ഇല്ലന്ന്പരാതി

കല്ലറ:രാത്രി 8 മണിക്ക് മുന്നേ കാരേറ്റ് നിന്നും

പാലോട് ഭാഗത്തേക്കുള്ള സർവീസുകൾ 

എല്ലാം അവസാനിക്കുന്നതിനാൽ രാത്രി 8 മണിക്ക് ശേഷം കാരേറ്റ് നിന്നും പാങ്ങോട്- ചിതറ - ഭരതന്നൂർ- മൈലമൂട് പാലോട് ഭാഗത്തേക്ക് വരുന്ന യാത്രക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്. 

കോവിഡിന് മുൻപ് രാത്രി 9 20ന് ആറ്റിങ്ങലിൽ നിന്നുള്ള സ്റ്റേ സർവീസ് ഉൾപ്പെടെ നിരവധി സർവീസുകളാണ് കോവിഡിന്റെ മറവിൽ നിർത്തലാക്കിയത്. ഇതുമൂലം ജോലി കഴിഞ്ഞും മെഡിക്കൽ കോളജിൽ പോയിട്ടും, മറ്റു പല ഭാഗങ്ങളിൽ നിന്നും കാരേറ്റ് എത്തിച്ചേരുന്നവർക്ക് വലിയ തുക നൽകി ടാക്സി വിളിച്ചു പോകേണ്ട അവസ്ഥയാണ്..

ബന്ധപ്പെട്ടവരെ പലപ്രാവശ്യം അറിയിച്ചിട്ടുണ്ടെങ്കിൽ പോലും യാതൊരു പരിഹാരവും ഉണ്ടായിട്ടില്ല.. ഇതുമൂലം സ്വന്തമായി വാഹനം ഇല്ലാത്ത സാധാരണക്കാർ വലിയ ദുരിതമാണ് അനുഭവിക്കുന്നത്..

രാത്രി 8 മണിക്ക് മുന്നേ കാരേറ്റ് നിന്നും