*ജീവകാരുണ്യ* *പൈതൃക*  *യാത്ര നടത്തി* 

Keralanewsmedia

*ജീവകാരുണ്യ* *പൈതൃക*  *യാത്ര നടത്തി* 

*ജീവകാരുണ്യ* *പൈതൃക*  *യാത്ര നടത്തി* 

 കൊല്ലം, ഫ്രണ്ട്സ് മലയാളം പ്രതിമാസ പരിപാടികളുടെ ഭാഗമായി കലയപുരം ആശ്രയ സങ്കേതം, മണ്ണടി വേലുത്തമ്പി 

ദളവാ സ്മാരകം, ഗ്രീൻലാൻഡ് തുടങ്ങിയ സ്ഥലങ്ങൾ യാത്രാ സംഘം സന്ദർശിച്ചു. കലയപുരം ഗ്രീൻലാന്റി ൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഫ്രണ്ട്സ് മലയാളം ട്രഷറർ ഡോ. ഇ. കെ. മുരളി മോഹനൻ അധ്യക്ഷത വഹിച്ചു. ഗ്രീൻലാൻഡ് ഡയറക്ടർ പ്രൊഫ. ജോൺസൺ യോഗം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എ. എ. ലത്തീഫ് മാമൂട്, അഡ്വ. വിജയ മോഹനൻ, ഗിരി കെ. എസ്., റമീസ നദീർ, സുനിത, രാജേഷ്, ഗിരിജ ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. അബ്ദിയ, പ്രിൻസി, സവിത, എസ്. ഷാജഹാൻ, എ. സലിം എന്നിവർ നേതൃത്വം നൽകി. കലയപുരം ആശ്രയ സങ്കേതത്തിൽ നടന്ന സമാപന സമ്മേളനം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസ് ഉദ്ഘാടനം ചെയ്തു.