ഇന്നത്തെ പഞ്ചാംഗം🙏
Keralanewsmedia
ഇന്നത്തെ പഞ്ചാംഗം🙏
(1201 കന്നി 31ന് വെള്ളിയാഴ്ച പകൽ 1മണി 47മി.ന് (ഉദ:പരം 18 നാ. 50 വി.) മകം നക്ഷത്രം നാലാം പാദം ചിങ്ങക്കൂറിൽ തുലാരവി സംക്രമം.)🙏
നമസ്തേ🙏
ആസ്ട്രോ ന്യൂമറോളജിയിലൂടെ താങ്കളുടെ ജനനത്തീയതി പരിശോധിച്ച് അത്പ്രകാരം താങ്കളുടെ ആരോഗ്യം ആയുസ്സ് സാമ്പത്തിക നിലവാരം, കുടുംബജീവിതം, ബന്ധങ്ങൾ, മുന്നോട്ടുള്ള കുതിപ്പ് തുടങ്ങിയ എല്ലാ കാര്യങ്ങളെയും പരിശോധിച്ചു അതിനുള്ള റെമെഡീസും കണ്ടെത്താൻ വേണ്ടി സാധിക്കും അതിനുവേണ്ടത്
1. താങ്കളുടെ പൂർണമായ പേര്
2. ജനനത്തീയതി
3. ജനസമയം
4. ജനസ്ഥലം എന്നിവ അയയ്ക്കണം കൂട്ടത്തിൽ ഇതിൻറെ ഫീസ് Gpay ചെയ്യുക
*It's a paid service 🙏*
( Gpay 🆔
9995191196
Payment ചെയ്തതിനു ശേഷം
സ്ക്രീൻഷോട്ട് എടുത്ത് അയച്ചു കഴിഞ്ഞാൽ video consultation നുള്ള സമയം നിങ്ങൾക്ക് തരും
ആ സമയത്തിന് വീഡിയോ കോളിലൂടെ കാര്യങ്ങളൊക്കെ വിശദീകരിച്ചു തരുന്നത് ആയിരിക്കും.
Basic package: ₹999
അതിൽ താങ്കളുടെ
1. ഗ്രഹസ്ഥിതി
2. വിദ്യാഭ്യാസം, തൊഴിൽ
3. ധനസ്ഥിതി
4. വിവാഹം, കുടുംബം
5. വിദേശസഞ്ചാരം
തുടങ്ങിയ കാര്യങ്ങളിൽ താങ്കൾക്ക് അറിയേണ്ടുന്നത്തിന് പ്രാധാന്യം കൊടുത്ത് പ്രശ്‌നചിന്ത നടത്തി പരിഹാരനിർദ്ദേശങ്ങൽ നൽകും
6. നടപ്പ് ദശ, അപഹാരം, ഫലങ്ങൾ.
7. നിങ്ങളുടെ ലോഷുഗ്രിഡ്ഢിലെ ഗ്രഹങ്ങളുടെ അവസ്ഥ, ഫലം, ദോഷപരിഹാര നിർദ്ദേശങ്ങൾ
ഉൾപ്പെടും













