ഉണ്ണികൃഷ്ണൻ പോറ്റിയെ കസ്റ്റഡിയിൽ വിട്ടു ഒക്ടോബർ 30 വരെ പോലീസ് കസ്റ്റഡിയിൽ ശബരിമല സ്വർണ്ണക്കൊള്ളയിൽ SIT സംഘം വിശദമായി ചോദ്യംചെയ്യും