*KEAM 2026*— *ഔദ്യോഗിക പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു* 

Keralanewsmedia

*KEAM 2026*— *ഔദ്യോഗിക പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു* 

*KEAM 2026*— *ഔദ്യോഗിക പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു* 

*2026–27 അധ്യയന വർഷത്തേക്കുള്ള എൻജിനീയറിങ്, ഫാർമസി കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ (KEAM 2026) തീയതിയും സമയവും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു.*

*പരീക്ഷ തീയതികൾ:*

*2026 ഏപ്രിൽ 15 മുതൽ 21 വരെ*

*സമയം: ഉച്ചയ്ക്ക് 2.00 മുതൽ 5.00 വരെ*