കേരള പിറവി ദിനാഘോഷം

റിപ്പോർട്ട്‌ :ദൗലത് ഷാ എം

കേരള പിറവി ദിനാഘോഷം

കേരള പിറവി ദിനാഘോഷം

ഗീതാഞ്‌ജലി സാംസ്ക്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ കേരള പിറവി ദിനാഘോഷം നവംബർ 2 ഞായറാഴ്ചപുന്ന വിളഗീതാഞ്ജലിയിൽ വച്ച് വിവിധ പരിപാ ടികളോടെ നടക്കും.

ഡോ. ശ്യാമപ്രസാദ്.എസ്. കോട്ടു കാൽ അദ്ധ്യക്ഷത വഹിക്കുന്ന പൊതുയോഗ o പ്രശസ്തകവിരാജൻ.വി. പൊഴിയൂർ ഉദ്ഘാടനം ചെയ്യും. സലിം മലയാളശ്രീ മുഖ്യ അതിഥിയായിരിക്കും. ഡോ. വി.സ ജു,ബൈജുവി ക്രമൻ , വിജേഷ് ആഴി മല എന്നിവർ ആശംസകൾ പറയും. ചിത്രകാരനും കവിയുമായ മണികണ്ഠൻ മണലൂരിനെ അനുമോദിക്കും. പയറ്റു വിള സോമൻ,ഷൈജു അലക്സ്, 1ഡോ.വി. കവിത, അരു മാനൂർ രതി കുമാർ, മധു മുല്ലൂർ, കല്ലിയൂർ വിശ്വംഭരൻ ,മണികണ്ഠൻ മണലൂർ, ദിവ്യ. സി.ആർ, ജാനു കാഞ്ഞിരംകുളം, കോട്ടു കാൽ രാജേന്ദ്ര ൻ, ശിവകുമാർ പ്രഭാകർ, ബിജു ഊരൂട്ടു കാല,ശിവ കല ശിവസുധൻ തുടങ്ങിയ കവികൾ കവിതകൾ അവതരിപ്പിക്കും. അക്ഷര സി.എസ്. ഈശ്വരപ്രാർത്ഥനയും മധു മുല്ലൂർ സ്വാഗതവും ജാനു കാഞ്ഞിരംകുളം കൃതജ്ഞതയും പറയും.

https://wa.me/+919961293850