മോൻത ചുഴലിക്കാറ്റ് കര തൊട്ടു; അടുത്ത 3 മണിക്കൂറിനുള്ളിൽ പൂർണമായും കാറ്റ് കരയിൽ കയറും. ഇതേ തുടർന്ന് രാത്രി യാത്ര നിരോധിച്ച് ആന്ധ്രപ്രദേശ് സർക്കാർ. ഈസ്റ്റ് ഗോദാവരി, അല്ലൂരി സീതാരാമരാജു, ഏലൂരൂ, ഡോ. ബി ആർ അംബേദ്കർ കൊനസീമ, കൃഷ്ണ, വെസ്റ്റ് ഗോദാവരി, കാക്കിനാട ജില്ലകളിൽ ആണ് നിരോധനം
Keralanewsmedia













