പ്രധാന വാർത്തകൾ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*അഗ്നി സേന വിഭാഗത്തിൽ 12 Women Fire Officer തസ്തിക സൃഷ്ടിക്കാൻ തീരുമാനമായി.*
ജസ്റ്റിസ് സൂര്യകാന്ത് അടുത്ത ചീഫ് ജസ്സിസ് ഓഫ് ഇന്ത്യ
ശബരിമലയിൽ 'അവതാരങ്ങളെ' ഒഴിവാക്കാൻ പുതിയ നീക്കവുമായി ദേവസ്വം ബോർഡ്; ശബരിമല മേല്‍ശാന്തിക്ക് സഹായികളെ നല്‍കാന്‍ ആലോചന, പൊലീസ് വെരിഫിക്കേഷന്‍ നിര്‍ബന്ധം ....
പുല്‍പ്പള്ളി CHC ഡോക്ടര്‍മാരുടെ പരിശോധന റൂമുകളിലേക്ക് മാറ്റി
പി.എം.ശ്രീ സമരം ; മന്ത്രി വി. ശിവന്‍കുട്ടിയുടെ കോലം കത്തിച്ചതില്‍, നേതാക്കളോട് വിശദീകരണം തേടി AIYF
മുംബൈയെ ഞെട്ടിച്ച് 19 പേരെ ബന്ദികളാക്കിയ യുവാവ് പോലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടു
പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുന്നില്ലെന്ന് വടകര കൺട്രോൾ റൂം ഇൻസ്പെക്ടർ അഭിലാഷ് ഡേവിഡ്. അതേസമയം വ്യാജവാർത്തകൾ നൽകിയവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന്
അഭിലാഷ് ഡേവിഡ് വ്യക്തമാക്കി
ബിഹാര്‍ തിരഞ്ഞെടുപ്പ് വലിയ ആത്മവിശ്വാസം ; ഭരണം പിടിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ ; പ്രിയങ്ക ഗാന്ധി
'ചര്‍ച്ചയ്ക്ക് മുന്‍പ് പിഎം ശ്രീയില്‍ ഒപ്പുവച്ച സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നു' ; സര്‍ക്കാരിനെ വിമര്‍ശിച്ച് എംഎ ബേബി
കോഴിക്കോട് എന്‍ട്രി ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടി രണ്ടുതവണ പീഡനത്തിനിരയായി













