*വേളൂർ കൃഷ്ണൻകുട്ടിയുടെ കൈയ്യെഴുത്ത് പ്രതികൾ ഏറ്റെടുക്കുന്നു*

Keralanewsmedia

*വേളൂർ കൃഷ്ണൻകുട്ടിയുടെ കൈയ്യെഴുത്ത് പ്രതികൾ ഏറ്റെടുക്കുന്നു*

*വേളൂർ കൃഷ്ണൻകുട്ടിയുടെ കൈയ്യെഴുത്ത് പ്രതികൾ ഏറ്റെടുക്കുന്നു*

മലയാള സാഹിത്യത്തിലെ പ്രമുഖ ഹാസ്യ സാഹിത്യകാരനായ വേളൂർ കൃഷ്ണൻകുട്ടിയുടെ കൈയ്യെഴുത്ത് പ്രതികൾ പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് ഏറ്റെടുക്കുന്നു. കമ്മ്യൂണിറ്റി ആർക്കൈവ്സ് പദ്ധതിയുടെ ഭാഗമായാണ് നവംബർ 5ന് പകൽ 12ന് പുരാവസ്തു വകുപ്പ് മന്ത്രിയുടെ ചേംബറിൽ വച്ച് കൈയ്യെഴുത്ത് പ്രതികൾ ഏറ്റെടുക്കുന്നത്.