ജലവിതരണം തടസ്സപ്പെടും

Keralanewsmedia

ജലവിതരണം തടസ്സപ്പെടും

05.11.2025

വാർത്താക്കുറിപ്പ്

ജലവിതരണം തടസ്സപ്പെടും

 

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ വെള്ളയമ്പലം ജല ശുദ്ധീകരണ ശാലയിൽ നവംബർ 11,12,13 തീയതികളിൽ ശുചീകരണ ജോലികൾ നടക്കുന്നതിനാൽ കുര്യാത്തി സെക്ഷൻ പരിധിയിൽ വരുന്ന തമ്പാനൂർ, ഫോർട്ട്, ശ്രീവരാഹം, ചാല, വലിയശാല, കുര്യാത്തി, മണക്കാട്‌, ആറ്റുകാൽ, വള്ളക്കടവ്‌, മുട്ടത്തറ, കമലേശ്വരം, കളിപ്പാൻകുളം, പെരുന്താന്നി തുടങ്ങിയ വാർഡുകളിലും പാറ്റൂർ സെക്ഷൻ പരിധിയിൽ വരുന്ന ശ്രീകണ്ഠേശ്വരം, പാൽക്കുളങ്ങര വാർഡുകളിലും 11,12 ദിവസങ്ങളിൽ ശുദ്ധജലവിതരണം ഭാഗികമായും 13ന് പൂർണമായും തടസ്സപ്പെടും. ഉപഭോക്താക്കൾ വേണ്ട മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണെന്ന്‌ വാട്ടർ അതോറിറ്റി അറിയിച്ചു.

പ്രിൻസിപ്പൽ ഇൻഫർമേഷൻ ഒാഫിസ‍ർ,

കേരള വാട്ട‍ർ അതോറിറ്റി