*പെൻഷൻ വാങ്ങുന്നവരുണ്ടോ ലൈഫ്?സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയമായിട്ടുണ്ട്.*

Keralanewsmedia

*പെൻഷൻ വാങ്ങുന്നവരുണ്ടോ ലൈഫ്?സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയമായിട്ടുണ്ട്.*

*പെൻഷൻ വാങ്ങുന്നവരുണ്ടോ ലൈഫ്?സർട്ടിഫിക്കറ്റ് സമർപ്പിക്കാൻ സമയമായിട്ടുണ്ട്.*

 06.11.2025

പെൻഷൻകാർ ജീവിച്ചിരിപ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന രേഖയാണ് ലൈഫ് സർട്ടിഫിക്കറ്റ്. ഇവ നേരിട്ട് ബാങ്കിലോ പോസ്റ്റ് ഓഫീസിലോ കോമൺ സർവീസ് സെന്ററിലോ (സിഎസി) സമർപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ സർക്കാരിൻ്റെ ജീവൻ പ്രമാൻ പ്ലാറ്റ്ഫോം വഴി ഡിജിറ്റലായും സമർപ്പിക്കാം. നവംബർ 1 മുതൽ നവംബർ 30 വരെയാണ് ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സമയം.