സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു
Keralanewsmedia
സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു
കാസർഗോഡ്: സ്‌കൂട്ടർ നിയന്ത്രണംവിട്ട് മതിലിലിടിച്ച് പത്താം ക്ലാസ് വിദ്യാർഥിനി മരിച്ചു. കുമ്പള ബംബ്രാണ ചൂരി ത്തടുക്കയിലെ റസാഖ് - റംസീന ദമ്പ തികളുടെ മകൾ റിസ്വാന (15) ആണ് മ രിച്ചത്.ഇന്ന് രാവിലെയായിരുന്നു അപക ടം. റിസ്വാനയും കൂട്ടുകാരിയും ചേർന്ന് സ്കൂട്ടറിൽ ട്യൂഷന് പോകുന്ന തിനിടെയാണ് അപകടം ഉണ്ടായത്.
സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടി ക്കുകയായിരുന്നു. ഉടൻ തന്നെ ആശു പത്രിയിൽ എത്തിച്ചെഎങ്കിലും ജീവൻ ര ക്ഷിക്കാനായില്ല.













