തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാന ത്തേക്ക് സജീവ പരി ഗണനയിൽ ഉള്ളത് ടി.കെ ദേവകുമാറിന്റെ പേര്

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാന ത്തേക്ക് സജീവ പരി ഗണനയിൽ ഉള്ളത് ടി.കെ ദേവകുമാറിന്റെ പേര്

 തിരുവിതാംകൂർ ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാന ത്തേക്ക് സജീവ പരി ഗണനയിൽ ഉള്ളത് ടി.കെ ദേവകുമാറിന്റെ പേര്

 തിരുവനന്തപുരം: തിരുവിതാംകൂർ

ദേവസ്വം ബോർഡ് അധ്യക്ഷസ്ഥാന ത്തേക്കുള്ള പകരക്കാരനെ സിപിഎം ഇന്ന് തീരുമാനിക്കും.ഹരിപ്പാട് മുൻ എംഎൽഎ ടി.കെ. ദേവകുമാറിൻ്റെ പേര് സജീവ പരി ഗണനയിലുണ്ട്. ആറ്റിങ്ങൽ മുൻ എംപി എ. സമ്പത്ത് അടക്കമുള്ളവ ർ നേരത്തെ തന്നെ ചർച്ചയിലുണ്ടാ യിരുന്നു.

നിലവിലെ ബോർഡിൻ്റെ കാലാവധി നീ ട്ടി നൽകേണ്ടെന്ന് ധാരണയായിട്ടുണ്ട്. ഇന്നു ചേരുന്ന സംസ്ഥാന സെക്രട്ടേറി യറ്റിൽ അന്തിമ തീരുമാനം ഉണ്ടാകും.

ബോർഡിലേക്കുള്ള സിപിഐ പ്രതിനി ധിയായി തിരുവനന്തപുരം ജില്ലാ കൗ ൺസിൽ അംഗം വിളപ്പിൽ രാധാകൃ ഷ്ണനെ തീരുമാനിച്ചിട്ടുണ്ട്.