വാഹനം കഴുകാൻ പോയ ആളെ തോട്ടിൽ മരിച്ച നില യിൽ കണ്ടെത്തി.
Keralanewsmedia
വാഹനം കഴുകാൻ പോയ ആളെ തോട്ടിൽ മരിച്ച നില യിൽ കണ്ടെത്തി.
സുൽത്താൻ ബത്തേരി: വാഹനം കഴുകാൻ പോയ ആളെ തോട്ടിൽ മരിച്ച നില യിൽ കണ്ടെത്തിഅപ്പാട് പനച്ചിത്തടത്തിൽ പ്രദീപാ ണ്(42) മരിച്ചത്.
ഇന്നലെ രാവിലെ അപ്പാട് ഉന്നതിക്ക് സമീപം തോട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രവീന്ദ്രൻ-വത്സ ദമ്പതികളുടെ മകനാണ്. ഭാര്യ: രാജിക













