തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലെയ്ക്കുള്ള ഗൾഫ് എയർ വിമാന സർവീ സുകളുടെ എണ്ണം വർധിപ്പിച്ചു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
തിരുവനന്തപുരത്ത് നിന്ന് ബഹ്റൈനിലെയ്ക്കുള്ള ഗൾഫ് എയർ വിമാന സർവീ സുകളുടെ എണ്ണം വർധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാന തല
സ്ഥാനത്തു നിന്ന് ബഹ്റൈനിലെ യ്ക്കുള്ള ഗൾഫ് എയർ വിമാനസർവീ സുകളുടെ എണ്ണം നാലിൽ നിന്ന് ഏഴ് ആയി വർധിപ്പിച്ചു. ഇന്ന് മുതലാണ് വ ർധന.തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ രണ്ട് സർവീസുകൾ ഉണ്ടാ കും. ബുധൻ, വ്യാഴം, ശനി ദിവങ്ങ ളിലാണ് മറ്റു സർവീസുകൾ.
തെക്കൻ കേരളത്തിലെയും തമിഴ്നാട്ടി ലെയും പ്രവാസികളുടെ ആവശ്യം പരി ഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.