രാഹുൽ കസ്റ്റഡിയിലില്ലെ ന്ന് കാസർഗോഡ് എസ്പി; കോടതി പരിസരത്തെ പോ ലീസിനെ പിൻവലിച്ചു
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
രാഹുൽ കസ്റ്റഡിയിലില്ലെന്ന് കാസർ ഗോഡ് എസ്പി; കോടതി പരിസരത്തെ പോലീസിനെ പിൻവലിച്ചു.കാസർഗോഡ്: പീഡനക്കേസിൽ ഒളി
വിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ കസ്റ്റഡിയിലില്ലെന്ന് കാസ ർഗോഡ് എസ്പി.
രാഹുൽ കോടതിയിൽ ഹാജരാകാ ൻ സാധ്യതയുണ്ടെന്നു വിവരം ലഭി ച്ചതിനെത്തുടർന്നാണ് പോലീസി നെ വിന്യസിച്ചത്.
ഹോസ്ദുർഗ് കോടതി പരിസരത്ത് വിന്യസിച്ച പോലീസിനെ പിൻവലി ച്ചെന്നും എസ്പി പറഞ്ഞു.പീഡനക്കേസിൽ കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെ എ സ്ഐടി രാഹുലിനെ കസ്‌റ്റഡിയിൽ എടുത്തുവെന്നും കോടതിയിൽ ഹാജ രാക്കിയേക്കുമെന്നും അഭ്യൂഹമുണ്ടാ യിരുന്നു.
ഡിവൈഎസ്പിയുടെ നേതൃത്വത്തി ൽ പോലീസ് സന്നാഹം കോടതി പ രിസരത്തെത്ത് നിലയുറപ്പിച്ചതോ ടെ രാഹുൽ അറസ്റ്റിലായെന്ന സൂച നയും പരന്നു.
തുടർന്ന് ബിജെപി, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധവുമായി കോ ടതി പരിസരത്ത് എത്തിയിരുന്നു













