നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് അനുഭവിക്കേണ്ടി വരിക 13 വർ ഷം ജയിൽ ശിക്ഷ
Keralanewsmedia
നടിയെ ആക്രമിച്ച കേസ്: പൾസർ സുനിക്ക് അനുഭവിക്കേണ്ടി വരിക 13 വർ ഷം ജയിൽ ശിക്ഷ
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ശിക്ഷിക്കപ്പെട്ടലവരിൽ ഒന്നാം പ്രതി യായ പൾസർ സുനിക്ക് 13 വർഷം ശി ക്ഷ അനുഭവിച്ചാൽ മതി.ഏഴര വർഷത്തോളം വിചാരണ ത ടവിൽ കഴിഞ്ഞതിനാലാണ് ശിക്ഷ ഇളവ് ചെയ്തത്.
രണ്ടാം പ്രതി മാർട്ടിൻ ആൻ്റണിയും ഏഴ് വർഷത്തോളം വിചാരണ തട വിൽ കഴിഞ്ഞു. ഇയാളും 13 വർ ഷം തടവിൽ കഴിഞ്ഞാൽ മതി. 2039 ഓടെ ഇവർക്ക് ജയിലിൽ നി ന്ന് പുറത്തിറങ്ങാനാവും.
മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പി ൽ ബാബു മകൻ ബി.മണികണ്ഠൻ മൂ ന്നര വർഷമായി വിചാരണ തടവിലാ ണ്. ഇയാൾ അവശേഷിക്കുന്ന 16 വർ ഷവും ആറ് മാസവും ശിക്ഷ അനുഭവി ക്കണം.നാലാം പ്രതി കണ്ണൂർ കതിരൂർ മംഗ ലശ്ശേരി വീട്ടിൽ രാമകൃഷ്‌ണൻ മക ൻ വി.പി.വിജീഷ് രണ്ട് വർഷമായി വിചാരണ തടവിൽ കഴിയുകയാ ണ്. ഇയാൾ 16 വർഷവും ആറ് മാ സവും കൂടി ശിക്ഷ അനുഭവിക്ക ണം.
അഞ്ചാം പ്രതി എറണാകുളം കുന്നും പുറം പള്ളിക്കപ്പറമ്പിൽ വീട്ടിൽ ഹസൻ മകൻ എച്ച്.സലീം എന്ന വടിവാൾ സ ലിം രണ്ട് വർഷമാണ് വിചാരണ തടവ് അനുഭവിച്ചത്.
20 വർഷത്തെ ശിക്ഷയിൽ അവ ശേഷിക്കുന്ന 18 വർഷം തടവിൽ കഴിയണം.ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴ യനിലത്തിൽ വീട്ടിൽ ഉഷ ശ്രീഹരൻ മ കൻ പ്രതീപും രണ്ട് വർഷമായി വിചാര ണ തടവുകാരനാണ്. 18 വർഷം ശി ക്ഷാ കാലാവധിയാണ് പ്രതിക്ക് ബാ ക്കിയുള്ളത്.













