ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ - NSS ക്യാമ്പിൻ്റ ഭാഗമായി 50 വിദ്യാർത്ഥികളും അധ്യാപകരും വർക്കല വാൽസല്യം ചാരിറ്റി ഹോം സന്ദർശിച്ചു.

റിപ്പോർട്ട്‌ : ശ്രീനാഥക്കുറുപ്പ്

ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ - NSS ക്യാമ്പിൻ്റ ഭാഗമായി 50 വിദ്യാർത്ഥികളും അധ്യാപകരും വർക്കല വാൽസല്യം ചാരിറ്റി ഹോം സന്ദർശിച്ചു.

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌:ശ്രീനാഥക്കുറുപ്പ്

*വർക്കല വാൽസല്യം ചാരിറ്റി ഹോം സന്ദർശനം*

ഞെക്കാട് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ - NSS ക്യാമ്പിൻ്റ ഭാഗമായി 50 വിദ്യാർത്ഥികളും അധ്യാപകരും വർക്കല വാൽസല്യം ചാരിറ്റി ഹോം സന്ദർശിച്ചു. പ്രിൻസിപ്പൽ Dr. വികാസ് .കെ. എസ് ൻ്റെ നേതൃത്വത്തിൽ അധ്യാപികമാരായ ധന്യ ബാലകൃഷ്ണൻ, സ്മിത T S, ശ്രീ ഷൈൻ T , എന്നിവരും വിദ്യാർത്ഥി സംഘത്തോടൊപ്പം ഉണ്ടായിരുന്നു. സന്ദർശനത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചാരിറ്റി ഹോം നിവാസികൾക്ക് ആഹാരവും മറ്റത്യാവശ്യ നിത്യോപയോഗ സാധനങ്ങളും നൽകി. വാൽസല്യം ചാരിറ്റി ഹോമിലെ അന്തേവാസികളുടെ സന്തോഷത്തിൽ വിദ്യാർത്ഥികൾ ഒപ്പം ചേർന്നപ്പോൾ ഏറെ മധുരമുള്ള ഓർമ്മകൾ സമ്മാനിക്കുന്നതായിരുന്നു ഈ സന്ദർശനം '

അന്തേവാസികൾ അവരുടെ ഓർമ്മകൾ പങ്കുവെച്ചപ്പോൾ വികാര നിർഭരമായ നിമിഷങ്ങൾക്ക് വാൽസല്യം സാക്ഷ്യം വഹിച്ചു.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H