*രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശനം*
Keralanews media
*രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജ് പ്രവേശനം*
ഡെറാഡൂണിലെ രാഷ്ട്രീയ ഇൻഡ്യൻ മിലിട്ടറി കോളേജിലേക്ക് 2027 ജനുവരി മാസത്തിൽ നടക്കുന്ന 8-ാം ക്ലാസ് പ്രവേശനത്തിനുളള യോഗ്യതാപരീക്ഷ തിരുവനന്തപുരം, പൂജപ്പുര പരീക്ഷാകമ്മീഷണറുടെ ഓഫീസിൽവച്ച് ജൂൺ 7ന് നടക്കും. 2014 ജനുവരി 2 നും 2015 ജൂലൈ 1 നും ഇടയിൽ ജനിച്ച പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും അപേക്ഷിക്കാം. പരീക്ഷ സംബന്ധിച്ചുളള വിശദവിവരങ്ങൾക്ക്: https://pareekshabhavan.kerala.gov.in/.













