ഫ്രീലാൻസ്പത്രപ്രവർത്തക അസോസിയേഷൻ ആറ്റിങ്ങൽ മേഖലാ സമ്മേളനത്തോടനുബന്ധിച്ച് ഡോ: T.R. മുരുകന് വൈദ്യ ശ്രേഷ്ഠ പുരസ്കാരം നൽകി ആദരിച്ചു. ആർ വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗവും പൊതുപ്രവർത്തകനുമായ സന്തോഷ് ഭദ്രനിൽ നിന്നാണ് പുരസ്കാരം ഏറ്റുവാങ്ങിയത്.
Like
0
Dislike
0
Love
0
Funny
0
Angry
0
Sad
0
Wow
0