മാധ്യമപ്രവർത്തനരംഗത്തെ മികവിന് കേരള ന്യൂസ് മീഡിയ റിപ്പോർട്ടർ ദിപ സജീവ് അർഹയായി

മാധ്യമപ്രവർത്തനരംഗത്തെ മികവിന് കേരള ന്യൂസ് മീഡിയ റിപ്പോർട്ടർ ദിപ സജീവ് അർഹയായി

കേരള ന്യൂസ് മീഡിയ

 മാധ്യമപ്രവർത്തനരംഗത്തെ മികവിന് കേരള ന്യൂസ് മീഡിയ റിപ്പോർട്ടർ ദിപ സജീവ് അർഹയായി

 തിരുവനന്തപുരം:ഫ്രീഡം ഫിഫ്റ്റി കൾച്ചറൽ ഓർഗനൈസേഷന്റെ 10ആം വാർഷികത്തോട് അനുബന്ധിച്ചു സ്വാതന്ത്ര്യ ദിനാഘോഷവും പുസ്തകപ്രകാശനവും ഉപഹാര സമർപ്പണവും

മാധ്യമ അവാർഡ് വിതരണവും 2026ഓഗസ്റ്റ് 15രാവിലെ 10മണി മുതൽ തിരുവനന്തപുരം ജോയിന്റ് കൗൺസിലെ അടിയോടി ഹാളിൽ നടന്നു . 2026 ലെ മാധ്യമപ്രവർത്തന രംഗത്തെ മികവിനുള്ള ഫ്രീഡം ഫിഫ്റ്റി പുരസ്കാരം തിരുവിതാംകൂർ രാജകുടുംബം ആദിത്യ വർമ്മയിൽ നിന്ന് കേരള ന്യൂസ് മീഡിയ റിപ്പോർട്ടർ ദീപ സജീവ് ഏറ്റു വാങ്ങി.

https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w/16133