വടകര വണ്ണാത്തി റെയിൽവേ ഗേറ്റിനു സമീപം മധ്യവയ്‌സ്‌കൻ ട്രെയിൻ തട്ടി മരിച്ചു
Keralanewsmedia
മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു; മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി, ആളെ തിരിച്ചിച്ചറിഞ്ഞിട്ടില്ല
വടകര വണ്ണാത്തി റെയിൽവേ ഗേറ്റിനു സമീപം മധ്യവയ്‌സ്‌കൻ ട്രെയിൻ തട്ടി മരിച്ചു
കോഴിക്കോട്: വടകര വണ്ണാത്തി റെയിൽവേ ഗേറ്റിനു സമീപം മധ്യവയസ്കൻ ട്രെയിൻ തട്ടി മരിച്ചു.
രാത്രി 7.15 ഓടെയാണ് സംഭവം.
മംഗലാപുരം- പുതുച്ചേരി എക്സ്പ്രസാണ് ഇടിച്ചത്. മൃതദേഹം വടകര ഗവൺമെൻ്റ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചിച്ചറിഞ്ഞിട്ടില്ല.













