സുഹൃത്തിന്റെ വീട്ടിൽ യു വാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്.സുഹൃത്ത് അറസ്റ്റിൽ . മദ്യ ലഹരിയിൽ സിജോ യെ ഫ്രാൻസി കോടാലി കൊണ്ട് തലക്ക് അടിച്ച് കൊല്ലുകയായിരുന്നുവെ ന്ന് പോലീസ്
റിപ്പോർട്ട് :ശ്രീജ സദാശിവൻ
കൊച്ചി: കോതമംഗലത്ത് സുഹൃത്തി ന്റെ വീട്ടിൽ യുവാവിനെ മരിച്ച നിലയി ൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ്.
സംഭവത്തിൽ സുഹൃത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. വാരപ്പെട്ടി ഏറാമ്പ്ര സ്വദേശി സിജോയെയാണ് സുഹൃത്ത് ഫ്രാൻസിയുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.
മദ്യ ലഹരിയിൽ സിജോയെ ഫ്രാൻസി കോടാലികൊണ്ട് തലക്ക് അടിച്ച് കൊ ല്ലുകയായിരുന്നുവെന്ന് പോലീസ് പറ യുന്നു.ചൊവ്വാഴ്ച വൈകുന്നേരമാണ് സി ജോ, ഫ്രാൻസിയുടെ വീട്ടിലെത്തി മദ്യ പിച്ചത്. ഇതിനിടയിൽ കടം കൊടുത്ത പൈസ ഫ്രാൻസി തിരികെ ചോദിക്കു കയും തുടർന്ന് മദ്യലഹരിയിൽ സിജോ യുടെ തലക്ക് കോടാലി കൊണ്ട് അടി ക്കുകയുമായിരുന്നു.













