നീരാളി' നിസാരക്കാരനല്ല; മനുഷ്യവംശത്തിനു നാശം സംഭവിച്ചാൽ ആധിപത്യ ത്തിലേക്ക് ഉയരാൻ കഴി യുന്ന ജീവജാലങ്ങൾ എതൊക്കെയെന്ന് അറിയാമോ..?
Keralanewsmedia:online
നിങ്ങൾ എപ്പോഴെങ്കിലും അങ്ങനെചിന്തിച്ചിട്ടുണ്ടോ ? മനുഷ്യാനന്തര കാല ഘട്ടത്തിൽ ഭൂമിയിൽ അതിജീവിക്കാ നും അഭിവൃദ്ധി പ്രാപിക്കാനും ശേഷി യുള്ള ജീവികളെക്കുറിച്ച് ? അങ്ങനെ യങ്കിൽ ഏതു ജീവിവർഗമാകും ഭൂമിയി ൽ ആധിപത്യം നേടുക.ഗവേഷകർ വിവിധ ജീവികളുടെ പേരുകൾ പറയുമ്പോഴും, അവരു ടെ അഭിപ്രായത്തിൽ "നീരാളി'യാ ണ് ഒന്നാമതുള്ളത്. ബുദ്ധിശക്തി ക്കും വൈദഗ്‌ധ്യത്തിനും പേരുകേട്ട ജീവിവർഗമാണ് നീരാളി. ഏതു സാ ഹചര്യമായും പൊരുത്തപ്പെടാൻ ഇ തിനാകുമത്രെ !ഈ കടൽജീവിക്ക് സവിശേഷമായ നി രവധി കഴിവുകളുണ്ട്. സങ്കീർണമായ നാഡീവ്യൂഹം, പ്രശ്‌നപരിഹാര ശേഷി, ഗ്രഹിക്കാനും നവീകരണത്തിനുമുള്ള കഴിവ് തുടങ്ങിയവ മറ്റെല്ലാ മൃഗങ്ങളി ൽനിന്നും നീരാളിയെ വ്യത്യസ്‌മാക്കുന്നു .നീരാളികൾക്ക് അത്യധികം ബുദ്ധിശ ക്തിയും പരസ്പ്‌പരം ആശയവിനിമയം നടത്താനുള്ള വൈദഗ്‌ധ്യവും ജിജ്ഞാ സയും കഴിവുമുണ്ടത്രെ !ഏറ്റവും ബുദ്ധിശക്തിയുള്ളതും വി ഭിന്ന സാഹചര്യങ്ങളോടു പൊരു ത്തപ്പെടാൻ കഴിയുന്നതുമായ ജീ വികളിൽ ഒന്നാണ് നീരാളിവർഗം.യഥാർഥവും വെർച്വൽ വസ്‌ക്കളും തമ്മിൽ വേർതിരിച്ചറിയാനും പ്രതിസ ന്ധികൾ പരിഹരിക്കാനും, പരിസ്ഥിതി യുമായി ഇടപഴകാനും, സങ്കീർണമായ ഉപകരണങ്ങൾ കൈകാര്യം ചെയ്യാ നും, ആഴക്കടൽ മുതൽ തീരപ്രദേശ ങ്ങൾ വരെ വൈവിധ്യമാർന്ന ആവാസ വ്യവസ്ഥകളിൽ അഭിവൃദ്ധി പ്രാപിക്കാ നും നീരാളിക്കു കഴിയും. ഈ ആശയം ശാസ്ത്രജ്ഞർക്കിടയിൽ വലിയ ചർച്ച കൾക്കു വഴിവച്ചു.













