തിരുവനന്തപുരം കല്ലമ്പലത്ത് ബിജെപി പ്രവർത്തകനെ വെട്ടി

Keralanewsmedia:online

തിരുവനന്തപുരം കല്ലമ്പലത്ത് ബിജെപി പ്രവർത്തകനെ വെട്ടി

തിരുവനന്തപുരം: കല്ലമ്പലം ഒറ്റൂരിൽബിജെപി പ്രവർത്തകനെ വീട്ടിൽ കയറി വെട്ടിപ്പരിക്കേൽപ്പിച്ചു.മാവേലികോണം സ്വദേശി പ്രജീഷിനാണ് വെട്ടേറ്റത്. പ്രജീഷ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം.പ്രതികളെതിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ അറസ്റ്റ് ചെയ്യുമെന്നും കല്ലമ്പലം എസ്എച്ച്ഒ പറഞ്ഞു.