അപേക്ഷകൾ ക്ഷണിക്കുന്നു.

അപേക്ഷകൾ ക്ഷണിക്കുന്നു.

കേരള ന്യൂസ്‌ മീഡിയ

*അറിയിപ്പ്:✨*

അപേക്ഷകൾ ക്ഷണിക്കുന്നു✍️

*ആർ. സുഭാഷ് മെമ്മോറിയൽ ലൈബ്രറി പൊതു പ്രവർത്തന പ്രതിഭാ പുരസ്ക്കാരം 2026*

( വർക്കല താലൂക്കിലെ മികച്ച ഗ്രന്ഥശാല പ്രവർത്തകന് നൽകുന്നത്.) 

അപേക്ഷകളും നിർദ്ദേശങ്ങളും ലഭിക്കേണ്ട അവസാന തീയതി: *2026 ജൂലൈ 15*

പുരസ്ക്കാര സമർപ്പണ തീയതി: 2/8/2026 - 4 pm

 വിവരങ്ങൾ അയക്കേണ്ട വാട്സ്ആപ്പ് നമ്പർ: 9746119299 (സംഘാടക സമിതി ചെയർമാൻ)

*വി. ശ്രീനാഥക്കുറുപ്പ്*

സെക്രട്ടറി , ശ്രീജ്ഞാനോദയ സംഘം ഗ്രന്ഥശാല , പേരേറ്റിൽ, മൂങ്ങോട്.P.o , വർക്കല