അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

തിരുവനന്തപുരം : കാച്ചാണി ഗവ. ഹൈസ്കൂൾ എൽപി വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 10.30-ന്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.

വട്ടിയൂർക്കാവ് : മഞ്ചംപാറ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26-ന് രാവിലെ 11-0.

അരുവിക്കര : അരുവിക്കര ഗവ. എൽപി സ്കൂളിൽ ഫുൾടൈം അറബിക് അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ്.നിയമനം. അഭിമുഖം 30-ന് രാവിലെ 11-ന്.

വെള്ളനാട് : വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ജൂനിയർ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് 1-ന് രാവിലെ 10.30ന്"

കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എ സ്എസിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്എസ് വിഭാഗംസോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂളിൽ......

"കല്ലമ്പലം പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്കൂൾ: എച്ച്എസ്എസ്ടി ഹിന്ദി. അഭിമുഖം 27ന് 10ന്. 9446271436.

കല്ലമ്പലം നാവായിക്കുളം ഗവ.എൽപിഎസ്: എൽപിഎസ്ട‌ി. അഭിമുഖം 27ന് 10.30ന് 9562970487. കഴക്കൂട്ടം കാര്യവട്ടം ഗവ. കോളജ്: ഇംഗ്ലിഷ്. ഗെസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടവർക്ക് ജൂലൈ 4ന് 11ന് നടക്കുന്ന അഭിമുഖത്തിൽപങ്കെടുക്കാം. 0471 2417112 നെടുമങ്ങാട് മഞ്ചംപാറ ഗവ.എൽ.പി.എസ്:

എൽപിഎസ്ട‌ി. അഭിമുഖം

ഇന്ന് രാവിലെ 11ന്.

8921924920.

നെടുമങ്ങാട് വെള്ളനാട് ജി.കാർത്തികേയൻ സ്മ‌ാരക ഗവ.മോഡൽ വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂ‌ൾ: എച്ച്എസ്എസ്ടി ജൂനിയർ മാത്തമാറ്റിക്സ്.

അഭിമുഖം ജൂലൈ 1ന് 10.30ന്ഇളമ്പ ഗവ ഹയർ സെക്കൻഡറി സ്കൂൾ:

യുപിഎസ്ട‌ി, ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്. അഭിമുഖം 27ന് 10.ന് 9048144775.

തിരുവനന്തപുരം . എസ്എംവി മോഡൽഎച്ച്എസ്എസ്: അറബിക് ജൂനിയർ. അഭിമുഖം നാളെ 10.ന് 8921872586."