അനധികൃത സ്വത്ത് സമ്പാദനക്കേസിലെ ക്ലീൻ ചിറ്റ് വിജിലൻസ് കോടതി തള്ളിയ സംഭവം; എം ആർ അജിത് കുമാറിനെതിരായ വിജിലൻസ് അന്വേഷണം മുഖ്യമന്ത്രി അട്ടിമറിച്ചുവെന്നത് വ്യക്തമായി. സ്വന്തക്കാരെ സംരക്ഷിക്കാൻ മുഖ്യമന്ത്രി ഏതറ്റം വരെയും പോകുമെന്ന പ്രതിപക്ഷ നിലപാട് ശരിവെക്കപ്പെട്ടു - പ്രതിപക്ഷ നേതാവ്:
Keralanewsmedia









