ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 26 വരെ
Keralam
ഓണപ്പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 26 വരെ.
സംസ്ഥാനത്തെ
എല്‍ പി - യു പി , ഹൈസ് ക്കൂള്‍ പാദവാര്‍ഷിക
പരീക്ഷ ഓഗസ്റ്റ് 18 മുതല്‍ 26 വരെ നടക്കും.
എല്‍ പി - യു പി വിഭാഗത്തില്‍ രാവിലെയുള്ള
പരീക്ഷ 10 മുതല്‍ 12.15 വരെയും ഉച്ചയ്ക്ക് ശേഷം നടക്കുന്ന പരീക്ഷ 1. 30 മുതല്‍ 3.45 വരെയുമാണ്.
അതേസമയം വെള്ളിയാഴ്ച
ഉച്ചയ്ക്കു ശേഷമുള്ള പരീക്ഷ 2 മണിക്ക് തുടങ്ങി 4.15നാണ് അവസാനിക്കുക.













