*ജനപ്രതിനിധികള്‍ സ്ത്രീകളെ ബഹുമാനിക്കണം; സ്പീക്കർ എ എന്‍ ഷംസീര്‍*

Keralanewsmedia

*ജനപ്രതിനിധികള്‍ സ്ത്രീകളെ ബഹുമാനിക്കണം; സ്പീക്കർ എ എന്‍ ഷംസീര്‍*

*ജനപ്രതിനിധികള്‍ സ്ത്രീകളെ ബഹുമാനിക്കണം; സ്പീക്കർ എ എന്‍ ഷംസീര്‍*

*ന്യൂഡല്‍ഹി:* ജനപ്രതിനിധികള്‍ സ്ത്രീകളെ ബഹുമാനിക്കണമെന്നും ഉത്തരവാദിത്വത്തോടെ പെരുമാറണമെന്നും സ്പീക്കർ എ എന്‍ ഷംസീര്‍. 

രാഹുല്‍ മാങ്കൂട്ടത്തിൽ ഉത്തരവാദിത്വം പാലിക്കണം. രാഹുലുമായി ബന്ധപ്പെട്ട ഒന്നും തന്റെ മുന്നില്‍ എത്തിയിട്ടില്ലെന്നും അദ്ദേഹം ദില്ലിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിൽ വിവാദത്തിലെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.