*മുഖ്യമന്ത്രി ചികിത്സയ്ക്കായി അമേരിക്കയിലേക്ക്, ഇന്ന് തന്നെ യാത്ര തിരിക്കും*

Keralam

 ദുബായ് വഴിയാണ് അമേരിക്കയിലേക്കു പോകുന്നത്. മുന്‍പ് മുഖ്യമന്ത്രി മിനസോടയിലെ മയോ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ചികിത്സകളുടെ ഭാഗമായാണ് ഇപ്പോഴത്തെ യാത്ര.!!