വാക് ഇന്‍ ഇന്റര്‍വ്യൂ

Keralanewsmedia

വാക് ഇന്‍ ഇന്റര്‍വ്യൂ

ഐ പി ആര്‍ ഡി  

*ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ്*

*തിരുവനന്തപുരം*

*വാര്‍ത്താക്കുറിപ്പ്* 

18 ആ​ഗസ്റ്റ് 2025

*വാക് ഇന്‍ ഇന്റര്‍വ്യൂ*

പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലേക്ക് ദിവസവേതന അടിസ്ഥാനത്തില്‍ ഒരു ഫാര്‍മസിസ്റ്റിനെ നിയമിക്കുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. പ്രീഡിഗ്രി/ പ്ലസ് ടു/ വി.എച്ച്.എസ്.സി, ഡിപ്ലോമ ഇന്‍ ഫാര്‍മസി, കേരള ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ എന്നിവയാണ് യോഗ്യത. 

താല്പര്യമുള്ളവര്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെയും യോഗ്യത തെളിയിക്കുന്ന മറ്റ് സര്‍ട്ടിഫിക്കറ്റുകളുടെയും അസല്‍ രേഖകളുമായി ആഗസ്റ്റ് 21ന് രാവിലെ 10:30ന് പെരുങ്കടവിള സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ് 

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0471-2276169.