അധ്യാപക ഒഴിവ്
അധ്യാപക ഒഴിവ്
തിരുവനന്തപുരം : കാച്ചാണി ഗവ. ഹൈസ്കൂൾ എൽപി വിഭാഗത്തിൽ താത്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം 27-ന് രാവിലെ 10.30-ന്. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി എത്തണം.
വട്ടിയൂർക്കാവ് : മഞ്ചംപാറ ഗവ. എൽപി സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 26-ന് രാവിലെ 11-0.
അരുവിക്കര : അരുവിക്കര ഗവ. എൽപി സ്കൂളിൽ ഫുൾടൈം അറബിക് അധ്യാപക ഒഴിവുണ്ട്. ദിവസ വേതനാടിസ്ഥാനത്തിലാണ്.നിയമനം. അഭിമുഖം 30-ന് രാവിലെ 11-ന്.
വെള്ളനാട് : വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗം ജൂനിയർ മാത്തമാറ്റിക്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ജൂലായ് 1-ന് രാവിലെ 10.30ന്"
കടയ്ക്കാവൂർ എസ്എസ്പിബിഎച്ച്എ സ്എസിൽ ദിവസവേതന അടിസ്ഥാനത്തിൽ എച്ച്എസ് വിഭാഗംസോഷ്യൽ സയൻസ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന് സ്കൂളിൽ......
"കല്ലമ്പലം പകൽക്കുറി ഗവ.ഹയർ സെക്കൻഡറി സ്കൂൾ: എച്ച്എസ്എസ്ടി ഹിന്ദി. അഭിമുഖം 27ന് 10ന്. 9446271436.
കല്ലമ്പലം നാവായിക്കുളം ഗവ.എൽപിഎസ്: എൽപിഎസ്ടി. അഭിമുഖം 27ന് 10.30ന് 9562970487. കഴക്കൂട്ടം കാര്യവട്ടം ഗവ. കോളജ്: ഇംഗ്ലിഷ്. ഗെസ്റ്റ് അധ്യാപക പാനലിൽ ഉൾപ്പെട്ടവർക്ക് ജൂലൈ 4ന് 11ന് നടക്കുന്ന അഭിമുഖത്തിൽപങ്കെടുക്കാം. 0471 2417112 നെടുമങ്ങാട് മഞ്ചംപാറ ഗവ.എൽ.പി.എസ്:
എൽപിഎസ്ടി. അഭിമുഖം
ഇന്ന് രാവിലെ 11ന്.
8921924920.
നെടുമങ്ങാട് വെള്ളനാട് ജി.കാർത്തികേയൻ സ്മാരക ഗവ.മോഡൽ വൊക്കേഷനൽ ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ: എച്ച്എസ്എസ്ടി ജൂനിയർ മാത്തമാറ്റിക്സ്.
അഭിമുഖം ജൂലൈ 1ന് 10.30ന്ഇളമ്പ ഗവ ഹയർ സെക്കൻഡറി സ്കൂൾ:
യുപിഎസ്ടി, ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്. അഭിമുഖം 27ന് 10.ന് 9048144775.
തിരുവനന്തപുരം . എസ്എംവി മോഡൽഎച്ച്എസ്എസ്: അറബിക് ജൂനിയർ. അഭിമുഖം നാളെ 10.ന് 8921872586."













