കോഴിക്കോട് അങ്കണവാടിയിലെ കോൺക്രീറ്റ് പാളി അടർന്ന് വീണു; കുട്ടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കെട്ടിടത്തിന്റെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി കോർപ്പറേഷനിൽ പരാതി നൽകിയിരുന്നതായി അധികൃതർ

Keralanewsmedia