ഗവർണർക്കെതിരായ പ്ര തിഷേധത്തിനിടെ കെഎസ് യു പ്രവർത്തകർക്ക് മർദ നം; തിരുവനന്തപുരം ജില്ല യിൽ വ്യാഴാഴ്ച വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഗവർണർക്കെതി രായ പ്രതിഷേധത്തിനിടെ കെഎസ്യൂ ജില്ലാ പ്രസിഡന്റ്റ് ഉൾപ്പടെയുള്ളവർക്ക് മർദനമേറ്റതിൽ പ്രതിഷേധിച്ച് തിരുവ നന്തപുരം ജില്ലയിൽ വ്യാഴാഴ്‌ച വിദ്യാ ഭ്യാസബന്ദ് പ്രഖ്യാപിച്ചു.കേരള സർവകലാശാല സെനറ്റ് ഹാളി ൽ നടന്ന പരിപാടിക്കിടെയാണ് ഗവർ ണർക്കെതിരെ കെഎസ്‌യു പ്രതിഷേ ധിച്ചത്. സംഘർഷത്തിൽ കെഎസ്യൂ ജില്ലാ പ്രസിഡന്റ്റ് ഗോപു നെയ്യാർ ഉൾ പ്പെടെയുള്ളവർക്ക് മർദനമേറ്റിരുന്നു.

ആർഎസ്എസ് - യുവമോർച്ച പ്രവർ ത്തകരാണ് തങ്ങളെ ആക്രമിച്ചതെ ന്നും ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാ ഭ്യാസബന്ദ് പ്രഖ്യാപിച്ചതെന്നും കെഎ സ്‌ നേതാക്കൾ പറഞ്ഞു.