വാർത്തകൾ ചുരുക്കത്തിൽ

Keralanewsmedia

വാർത്തകൾ  ചുരുക്കത്തിൽ

 *‘തനിക്കെതിരായ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇതുവരെ പറയാത്ത പല കാര്യങ്ങളും വെളിപ്പെടുത്തേണ്ടി വരും’; റിനി ആന്‍ ജോര്‍ജ്*

*ഒഴിവുകള്‍ 2,570, വിജ്ഞാപനത്തിനൊരുങ്ങി റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ്*

*ബില്യണയർ ക്ലബ്ബിൽ കയറി, ലോകത്തെ ഏറ്റവും സമ്പന്നനായ നടനായി ഷാരൂഖ് ഖാൻ*

 *ചാക്കയില്‍ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; പ്രതി ഹസന്‍കുട്ടിക്ക് 67 വര്‍ഷം തടവ്*