കൊട്ടാരക്കരക്ക് തിലകക്കുറിയായി Spinners Hygenic Restro Cafe
Keralanewsmedia. Online
കൊട്ടാരക്കരയിൽ Spinners Hygenic Restro Cafe ഗതാഗത വകുപ്പ് മന്ത്രി ഗണേഷ് കുമാർ ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര വ്യാപാരി വ്യവസായി സമിതി വൈസ് പ്രസിഡന്റ് ഗോപാലകൃഷ്ണൻ, കേരള ഹോട്ടൽ ആൻഡ് ഫുഡ് അസോസിയേഷൻ സെക്രട്ടറി അനസ്, ആശ്രയ പ്രതിനിധി കലയപുരം ജോസ്, പാസ്റ്റർമാരായ ജോൺ മരത്തിനാൽ, ജോയി പാറക്കൽ, എം കെ ജോയി, ഷിബു ജോർജ്, ബിജെപി മണ്ഡലം പ്രസിഡന്റ് അനീഷ് കിഴക്കേക്കര, അജി എറണാകുളം, വാളകം കുഞ്ഞച്ചൻ, മാത്യു സാം നഗരസഭ ചെയർമാൻ അഡ്വക്കേറ്റ് ഉണ്ണികൃഷ്ണമേനോൻ, സിപിഎം നേതാവ് മുകേഷ്, കൊട്ടാരക്കര പ്രതിപക്ഷ നേതാവ് വി. ഫിലിപ്പ് ,ഫിലിം പ്രൊഡ്യൂസർ അജിത്ത് വിനായക, രമേശ്, Spinners മാനേജിംഗ് ഡയറക്ടർമാരായ ജസ്റ്റിൻ ബി ജോർജ്
ജെഫിൻ ബി ജോർജ്,ജിസ്റ്റി ബി ജോർജ് തുടങ്ങിയവർ സംബന്ധിച്ചു. കൊട്ടാരക്കര തിരുവനന്തപുരം റൂട്ടിൽ ലോവർ കരിക്കo റെനോൾട്ട് കാർ ഷോറൂമിന് എതിർവശത്താണ് സ്പിന്നേഴ്സ് ഹൈജനിക് റെസ്ട്രോ കഫെ സ്ഥിതിചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക്... 9446452358













