ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വൻ ഭക്തജനത്തിരക്ക്. 140 വിവാഹങ്ങളാണ് ഞായറാഴ്ച നടന്നത്.    

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വൻ ഭക്തജനത്തിരക്ക്. 140 വിവാഹങ്ങളാണ് ഞായറാഴ്ച നടന്നത്.    

കേരള ന്യൂസ്‌ മീഡിയ 

റിപ്പോർട്ട്‌:സജീവ് ഗോപാലൻ

ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം വൻ ഭക്തജനത്തിരക്ക്. 140 വിവാഹങ്ങളാണ് ഞായറാഴ്ച നടന്നത്.    

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ

കഴിഞ്ഞ ദിവസം വൻ ഭക്തജനത്തിരക്ക്. 140 വിവാഹങ്ങളാണ് ഇന്നലെ ക്ഷേത്രസന്നിധിയിൽ നടന്നത്.

രാവിലെ ഒമ്പതു മുതൽ പത്തു വരെയായിരുന്നു കൂടുതൽ കല്യാണങ്ങൾ നടന്നത്.

ഇടതടവില്ലാതെ 60 ഓളം വിവാഹം നടന്നു. ഞായറാഴ്‌ചയും ക്രിസ്മസ് അവധിക്കാലവുമായതിനാൽ ദർശനത്തിനുള്ള വരുടെ തിരക്കും കൂടുതലായിരുന്നു.

തിരക്ക് കണക്കിലെടുത്ത് ക്ഷേത്രത്തിനകത്തും പുറത്തും വൺവേ സംവിധാനത്തിലൂടെയാണ് ഭക്തരെ നിയന്ത്രിച്ചത്.

https://whatsapp.com/channel/0029VbB8Qvk0Vyc8yxp1wP2H