തിരുവിതാംകൂർദേവസ്വം ബോർഡ്സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടറായി പിരപ്പൻകോട് കൊപ്പം സ്വദേശി ജി.ബിനു ചുമതലയേറ്റു.
കേരള ന്യൂസ് മീഡിയ
തിരുവിതാംകൂർദേവസ്വം ബോർഡ്സാംസ്കാരിക പുരാവസ്തു വിഭാഗം ഡയറക്ടറായി പിരപ്പൻകോട് കൊപ്പം സ്വദേശി ജി.ബിനു ചുമതലയേറ്റു.
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രങ്ങൾ ആയ മലയാലപ്പുഴ, നിലയ്ക്കൽ, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായു പ്രവർത്തിച്ചിട്ടുള്ള ബിനു നിലവിൽ തിരുവിതാംകൂർ ദേവസ്വം ഹൈക്കോടതി ഓഡിറ്റ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണർ ആയി പ്രവർത്തിച്ചു വരികയായിരുന്നു. മുൻ യൂണിവേഴ്സിറ്റി നീന്തൽ വാട്ടർ പോളോ താരവുമായിരുന്നു
കൊപ്പം വിളയിൽ വീട്ടിൽ രാധ ഗോപിനാഥൻ ദമ്പതികളുടെ മകനാണ്. ഷാനിയാണ് ഭാര്യ, മക്കൾ ശബരിനാഥ്, ലക്ഷ്മി