കാലാവസ്ഥ

Kerr

*NOWCAST - അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ (Weather)*

*പുറപ്പെടുവിച്ച സമയവും തീയതിയും 03.30 PM; 10/10/2025*

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ *തിരുവനന്തപുരം, കൊല്ലം, കോഴിക്കോട്* ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.   

*NOWCAST dated 10/10/2025* 

*Time of issue 1530 hr IST (Valid for next 3 hours)*

Thunderstorm with light to Moderate rainfall accompanied by gusty wind speed reaching 40 kmph is very likely at isolated places in *Thiruvananthapuram, Kollam & Kozhikode* districts of Kerala. 

*IMD-KSEOC-KSDMA*