ബംഗളൂരുവിൽ മലയാളി യുവതിയെ കൂട്ടബലാത്സം ഗത്തിനിരയാക്കിയെന്ന പ രാതി വ്യാജമെന്ന് കണ്ടെത്തൽ. യുവതി വ്യാ ജആരോപണം ഉന്നയിച്ചത് ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസുഹൃത്തി ൽ നിന്ന് മറച്ചുവയ്ക്കാ നെന്ന് പോലീസ്

Keralanewsmedia:online

ബംഗളൂരുവിൽ മലയാളി യുവതിയെ കൂട്ടബലാത്സം ഗത്തിനിരയാക്കിയെന്ന പ രാതി വ്യാജമെന്ന് കണ്ടെത്തൽ. യുവതി വ്യാ ജആരോപണം ഉന്നയിച്ചത് ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസുഹൃത്തി ൽ നിന്ന് മറച്ചുവയ്ക്കാ നെന്ന് പോലീസ്

ബംഗളൂരു: മലയാളി യുവതിയെ ക്യാബ് ഡ്രൈവറും സംഘവും കൂട്ടബലാ ത്സംഗത്തിനിരയാക്കിയെന്ന പരാതി വ്യാജമെന്ന് കർണാടക പോലീസ്.മലയാളി യുവതിയെ കൂട്ടബലാത്സംഗ ത്തിനിരയാക്കിയെന്ന പരാതി വലിയ വിവാദങ്ങൾ സൃഷ്‌ടിച്ചിരുന്നു. ക്യാബ് ഡ്രൈവറുമായുള്ള ബന്ധം ആൺസു ഹൃത്തിൽ നിന്ന് മറച്ചുവയ്ക്കാനാണ് യുവതി വ്യാജ ആരോപണം ഉന്നയിച്ച ത്.നാട്ടിലെത്തിയ യുവതിയുടെ കഴുത്തി ലെ മുറിപ്പാടിനെക്കുറിച്ച് ആൺസുഹൃ ത്ത് അന്വേഷിച്ചപ്പോഴാണ് കൂട്ടബലാ ത്സംഗത്തിനിരയായെന്ന് യുവതി വെളി പ്പെടുത്തിയത്.ഇതേത്തുടർന്ന് യുവാവ് യുവതിയുമാ യി ബംഗളൂരുവിലെത്തി മഡിവാള പോ ലീസിൽ പരാതി നൽകി. കേസ് പിന്നീട് ബാനസ് വാടി പോലീസിന് കൈമാറുകയായിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തി ലാണ് പരാതി വ്യാജമാണെന്ന് കണ്ടെ ത്തിയത്. ബംഗളൂരുവിലെത്തിയ യുവ തി ക്യാബ് ഡ്രൈവറെ പരിചയപ്പെടുക യും അടുപ്പത്തിലാവുകയും ചെയ്തു. ഇതേത്തുടർന്നുണ്ടായ കഴുത്തിലെ മു റിപ്പാടാണ് വ്യാജ പരാതിയിലേക്കു ന യിച്ചത്.