സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ അഭിമുഖം 20ന്*

സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ അഭിമുഖം 20ന്*

Keralanewsmedia

*സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ അഭിമുഖം 20ന്*

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ഐ.ടി.ഐ പേരുമലയിൽ സ്വീപ്പർ കം നൈറ്റ് വാച്ച്മാൻ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ് പാസായ 35നും 55നും ഇടയിൽ പ്രായമുള്ള വൈകല്യങ്ങൾ ഇല്ലാത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും. 

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ 20 രാവിലെ 11ന് നെടുമങ്ങാട് പേരുമല ഗവ.ഐ.ടി.ഐ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണമെന്ന് ട്രെയിനിംഗ് സൂപ്രണ്ട് & പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0472-2804772, 9072257945, 9497268594, 9447698429