Namo Yuva Run " പരിപാടി മാറ്റിവെച്ചു.

Keralanewsmedia

Namo Yuva Run " പരിപാടി മാറ്റിവെച്ചു.

പ്രസിദ്ധീകരണത്തിന്

Namo Yuva Run " പരിപാടി മാറ്റിവെച്ചു.

തിരുവനന്തപുരത്ത് ഇന്ന് [ 21-09-2025 ]വൈകുന്നേരം 3 മണിക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജിയുടെ 75 ജന്മദിനത്തോടനുബന്ധിച്ച് നിശ്ചയിച്ചിരുന്ന " Namo Yuva Run " പരിപാടി ബിജെപിയുടെ തിരുവനന്തപുരം സിറ്റി ജില്ലാ ജനറൽ സെക്രട്ടറിയും ,തിരുമല വാർഡ് കൗൺസിലറും പരിപാടിയുടെ മുഖ്യ സംഘാടകരിൽ ഒരാളുമായ ശ്രീ തിരുമല അനിലിന്റെ അപ്രതീക്ഷിതമായ ദേഹവിയോഗത്തെ തുടർന്ന് മാറ്റിവെച്ചിരിക്കുന്നതായി അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും.

എസ്. നന്ദു

സംസ്ഥാന മീഡിയ കൺവീനർ, യുവമോർച്ച