മന്ത്രി വീണാ ജോർജ് ബിന്ദുവിന്റെ വീട് സന്ദർശിച്ചു .

കേരളം

മന്ത്രി വീണാ ജോർജ്  ബിന്ദുവിന്റെ വീട് സന്ദർശിച്ചു .

*ബിന്ദുവിൻ്റെ വീട് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു*

കോട്ടയം: കോട്ടയം മെഡിക്കൽ കോളെജിൽ കെട്ടിടം തകർന്ന് വീണ് മരിച്ച ബിന്ദുവിൻ്റെ വീട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് സന്ദർശിച്ചു. ബിന്ദുവിൻ്റെ കുടുംബത്തിന് വേണ്ട സഹായം നൽകുമെന്ന് മന്ത്രി ഉറപ്പ് നൽകി. ഇന്ന് രാവിലെയാണ് മന്ത്രിയുടെ സന്ദർശനം.