മുതിർന്ന ഐപിഎസ് ഉ ദ്യോഗസ്ഥൻ പരാഗ് ജെയി ൻ റോയുടെ മേധാവിയാ കും. ഓപ്പറേഷൻ സിന്ദൂ രിൽ പാക്കിസ്ഥാൻ ഭീകര കേന്ദ്രങ്ങളുമായി ബന്ധപ്പെ ട്ട രഹസ്യവിവരങ്ങൾ ശേഖ രിക്കുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തി. ഏവി യേഷൻ റിസർച്ച് സെന്ററി ന്റെ തലവൻ ഇന്ത്യയുടെ ര ഹസ്യാന്വേഷണ ഏജൻസി യുടെ തലപ്പത്തെത്തുമ്പോൾ

ന്യൂഡൽഹി: മുതിർന്ന ഐപിഎസ് ഉ ദ്യോഗസ്ഥൻ പരാഗ് ജെയിൻ ഇന്ത്യയു ടെ രഹസ്യാന്വേഷണ ഏജൻസിയായ റോയുടെ അടുത്ത മേധാവിയാകും.നിലവിലെ സെക്രട്ടറി രവി സിൻഹയു ടെ കാലാവധി ജൂൺ 30ന് അവസാനി ക്കുന്ന പശ്ചാത്തലത്തിലാണ് അടുത്ത മേധാവിയായി പരാഗിനെ കേന്ദ്രസർ ക്കാർ നിയമിച്ചത്.
1989 ബാച്ച് പഞ്ചാബ് കേഡർ ഐപി എസ് ഉദ്യോഗസ്ഥനാണ് പരാഗ്. കേന്ദ്ര സർവീസിൽ ഡെപ്യൂട്ടേഷനിലുള്ള പരാഗ് നിലവിൽ ഏവിയേഷൻ റിസർച്ച് സെന്ററിന്റെ തലവനാണ്.റോ മേധാവിയായി ജൂലൈ ഒന്നിന് ചുമതലയേറ്റെടുക്കുന്ന പരാഗിന്റെ സേവന കാലയളവ് രണ്ടു വർഷമാ യിരിക്കും.
ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി യുടെ ഭാഗമായി പാക്കിസ്ഥാനി സൈ ന്യവുമായും ഭീകരകേന്ദ്രങ്ങളുമായും ബന്ധപ്പെട്ട രഹസ്യവിവരങ്ങൾ ശേഖരി ക്കുന്നതിൽ നിർണായക പങ്കുവഹിച്ച വിഭാഗമായിരുന്നു പരാഗ് നയിച്ചഏവി യേഷൻ റിസർച്ച് സെന്റർ.