ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം വ്യാഴാഴ്ചയെ ത്തും. വിമാനത്തിലുണ്ടാവുക 110 പേർ. കൂടുതൽ പേരും കാ ശ്മീരികൾ, മലയാളികൾ ഇല്ല
ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം വ്യാഴാഴ്ചയെ ത്തും. വിമാനത്തിലുണ്ടാവുക 110 പേർ. കൂടുതൽ പേരും കാ ശ്മീരികൾ, മലയാളികൾ ഇല്ല
ന്യൂഡൽഹി: ഇറാനിൽ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം വ്യാഴാഴ്ച പുലർച്ചെയോടെ എത്തുമെ ന്ന് വിവരം. അർമേനിയയുടെ തല സ്ഥാനമായ യെരേവാനിൽനിന്നാണ് വിമാനം പുറപ്പെടുന്നത്.110 ഇന്ത്യാക്കാരുമായാണ് ആദ്യ വിമാ നം വരുന്നത്. ജമ്മു കാഷ്‌മീർ സ്വദേശി കളാണ് ഇവരിൽ കൂടുതലും. മലയാളി കൾ ഇല്ലെന്നാണ് ഇതുവരെയുള്ള വി വരമെന്ന് നോർക്ക വ്യക്തമാക്കി.
ടെഹ്റാനിൽ നിന്നും 12 മലയാളി വിദ്യാ ർഥികൾ എംബസിയുമായി ബന്ധപ്പെട്ടി ട്ടുണ്ട്. ഇവർ വരും ദിവസങ്ങളിൽ മട ങ്ങിയേക്കുമെന്നാണ് സൂചന.