ബി. സുനിൽകുമാർ ദേവസ്വം കമ്മീഷണർ .
ബി. സുനിൽകുമാർ ദേവസ്വം കമ്മീഷണർ .
ബി. സുനിൽകുമാർ ദേവസ്വം കമ്മീഷണർ ബി. സുനിൽ കുമാർ തിരുവിതാംകൂർ ദേവസ്വം ബോർഡ് ദേവസ്വം കമ്മീഷണറാകും. നിലവിൽ പൊതുഭരണ വകുപ്പിൽ അഡിഷണൽ സെക്രട്ടറിയാണ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശിയായ ഇദ്ദേഹം 1997-ൽ ഗവ. സെക്രട്ടേറിയേറ്ററിൽ അസിസ്റ്റന്റ് ആയാണ് സർവീസിൽ പ്രവേശിച്ചത്. മുൻപ് സ്റ്റേറ്റ് പ്രോട്ടോക്കോൾ ഓഫീസറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. 2 വർഷത്തേക്കാണ് ഇദ്ദേഹത്തെ ദേവസ്വം കമ്മീഷണറായി നിയമിച്ചത്.













