വാട്ടർ അതോറിറ്റിയുടെ ബില്ലിൽ പിഴവ്.

വാട്ടർ അതോറിറ്റിയുടെ ബില്ലിൽ പിഴവ്.

വാട്ടർ അതോറിറ്റിയുടെ ബില്ലിൽ പിഴവ്.

പാലക്കാട് പുതുപ്പള്ളിതെരുവ് സ്വദേശി യാസിറിനാണ് 54 ലക്ഷം രൂപയുടെ ബില്ല് ലഭിച്ചത്. പിഴവ് ചൂണ്ടിക്കാണിച്ചപ്പോൾ വാട്ടർ അതോറിറ്റി ബിൽ തിരുത്തി