*സ്നേഹമാണെന്റെ മുത്ത് റസൂൽ (സ്വ).*
Keralanewsmedia
*സ്നേഹമാണെന്റെ മുത്ത് റസൂൽ (സ്വ).*
_1500 -ാമത് നബിദിനം, ആദ്യ വസന്തത്തിൻ തിരുമുറ്റത്ത്,_
*1500 ഫല വൃക്ഷത്തൈകൾ നട്ട് ഹരിത വിപ്ലവം തീർക്കുന്നു,*
_ദക്ഷിണ കേരള ലജ്നത്തുൽ മുഅല്ലിമീൻ._
അതിൻറെ ഭാഗമായി DKLM വർക്കല മേഖലാ തല ഉദ്ഘാടനം
*സയ്യിദ് മുഹമ്മദ് ജൗഹരി തങ്ങൾ*
വെറ്റക്കട ഹിദായത്തുൽ അനാം മദ്റസ: യിൽ നിർവഹിക്കുന്നു.
മേഖലാ പ്രസിഡൻറ് അബ്ദുൽ ഹക്കീം മൗലവി അൽ ഹാദി, ജനറൽ സെക്രട്ടറി അബ്ദുൽ അഹദ് മന്നാനി, എക്സാം കൺവീനർ മുഹമ്മദ് ഷാഫി ബാഖവി, മെമ്പർ അനീസ് സഖാഫി തുടങ്ങിയവർ സമീപം.
_*മഹത്തായ ഈ ഉദ്യമത്തിന്റെ ഭാഗമായി എല്ലാ മദ്റസയിലും ബഹുമാന്യ ഉസ്താദുമാർ വൃക്ഷത്തൈകൾ നട്ട് ഫോട്ടോയെടുത്ത് അയക്കണമെന്ന് അഭ്യർത്ഥിക്കുന്നു.*_
*✍🏻DKLM VARKALA MEKHALA COMMITTEE.*













